Wednesday, April 15, 2009

ആരെയാണ് പ്രീണിപ്പിക്കുന്നത്

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ആരെ പ്രീണിപ്പിക്കുന്നു?.
കേരളത്തിലെ പൊതുതിരഞ്ഞെടുപ്പില്‍ ജാതി-മത ശക്തികളെ എല്ലാ മുന്നണികളും പ്രീണിപ്പിക്കുന്നു എന്ന ആരോപണത്തില്‍‍ എത്രത്തോളം കഴമ്പുണ്ട്.പൊതുവിലുള്ള ധാരണ മുസ്ലിങ്ങളെയും മറ്റു പിന്നാക്ക സമുദായങ്ങളെയും അതിരുകവിഞ്ഞു പ്രീണിപ്പിക്കുന്നു എന്നാണ്.അതില്‍ വല്ല വാസ്തവവും ഉണ്ടോ.

കണക്കുകള്‍‍ സ്വയം സംസാരിക്കുന്നു

കേരളത്തിലെ ലോക് സഭാ തിരഞ്ഞെടുപ്പ്

സ്ഥാനാര്‍ഥികളുടെ ജാതി സമുദായം തിരിച്ചുള്ള ലിസ്റ്റ്

മണ്ഡലം മുന്നണി സ്ഥാനാർഥി ജാതി സമുദായം
01 കാസര്‍ഗോഡ് എല്‍‍ ഡി ഫ് പി കരുണാകരന്‍ തിയ്യ യു ഡി ഫ് ഷാഹിദ കമാല്‍ മുസ്ലിം02 കണ്ണൂര്‍ എല്‍ ഡി ഫ് കെ കെ രാഗേഷ് ശാലിയ(ഒ ബി സി) യു ഡി ഫ് കെ സുധാകരന്‍‍ തിയ്യ03 വടകര എല്‍‍ ഡി ഫ് പി സതീദേവി തിയ്യ യു ഡി ഫ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിയ്യ04 കോഴിക്കോട് എല്‍ ഡി ഫ് പി എ എം റിയാസ് മുസ്ലിം യു ഡി ഫ് എം കെ രാഘവന്‍ ‍നമ്പ്യാര്‍ 05വയനാട് എല്‍ ഡി ഫ് എം റഹ് മത്തുള്ള മുസ്ലിം യു ഡി ഫ് എം ഐ ഷാനവാസ് മുസ്ലിം06 മലപ്പുറം എല്‍ ഡി ഫ് ടി കെ ഹംസ മുസ്ലിം യു ഡി ഫ് ഇ.അഹമദ് മുസ്ലിം07 പൊന്നാനി എല്‍‍ ഡി ഫ് ഹുസൈന്‍ രണ്ടത്താണി മുസ്ലിം യു ഡി ഫ് ഈ.ടി.എം.ബഷീര്‍ മുസ്ലിം08 പാലക്കാട് എല്‍‍ ഡി ഫ് എം ബി രാജേഷ് നായര്‍ യു ഡി ഫ് സതീശന്‍‍ പാച്ചേനി തിയ്യ09 ആലത്തൂര്‍ എല്‍‍ ഡി ഫ് പി കെ ബിജു പട്ടികജാതി യു ഡി ഫ് എന്‍ കെ സുധീര്‍‍ പട്ടികജാതി10 തൃശൂര്‍ എല്‍‍ ഡി ഫ് സി എന്‍ ജയദേവന്‍‍ ഈഴവ യു ഡി ഫ് പി സി ചാക്കോ ക്രിസ്ത്യന്‍ (യാക്കോബായ)11 ചാലക്കുടി എല്‍‍ ഡി ഫ് യു പി ജോസഫ് സിറിയന്‍‍ ക്രിസ്ത്യന്‍ യു ഡി ഫ് കെ പി ധനപാലന്‍‍ ഈഴവ12 എറണാകളം എല്‍‍ ഡി ഫ് സിന്ധു ജോയി സിറിയന്‍ ക്രിസ്ത്യന്‍‍ യു ഡി ഫ് കെ വി തോമസ് ലത്തീന്‍‍ ക്രിസ്ത്യന്‍ 13 ഇടുക്കി എല്‍‍ ഡി ഫ് ഫ്രാന്‍സിസ് ജോര്‍ജ് സിറിയന്‍ ക്രിസ്ത്യന്‍‍ യു ഡി ഫ് പി ടി തോമസ് സിറിയന്‍‍ ക്രിസ്ത്യന്‍ 14 കോട്ടയം എല്‍‍ ഡി ഫ് സുരേഷ് കുറുപ്പ് നായര്‍ യു ഡി ഫ് ജോസ് കെ മാണി സിറിയന്‍‍ ക്രിസ്ത്യന്‍ 15 ആലപ്പുഴ എല്‍‍ ഡി ഫ് കെ എസ് മനോജ് ലത്തീന്‍‍ ക്രിസ്ത്യന്‍‍ യു ഡി ഫ് കെ സി വേണുഗോപാല്‍ നായര്‍16 മാവേലിക്കര എല്‍‍ ഡി ഫ് ആര്‍ എസ് അനില്‍‍ പട്ടികജാതി യു ഡി ഫ് കൊടിക്കുന്നില്‍ സുരേഷ് എസ് സി17 പത്തനംതിട്ട എല്‍‍ ഡി ഫ് കെ അനന്തഗോപന്‍‍ ഒബിസി (വിളക്കിത്തല നായര്‍) യു ഡി ഫ് ആന്റോ ആന്റണി സിറിയന്‍‍ ക്രിസ്ത്യന്‍ ‍‍‍‍‍‍‍‍‍‍‍‍‍‍18 കൊല്ലം എല്‍‍ ഡി ഫ് പി രാജേന്ദ്രന്‍ നായര്‍ യു ഡി ഫ് പീതാംബരക്കുറുപ്പ് നായര്‍ 19 ആറ്റിങ്ങല് എല്‍‍ ഡി ഫ് എ സമ്പത്ത് ഈഴവ യു ഡി ഫ് ജി ബാലചന്ദ്രന്‍‍ ഈഴവ20 തിരുവന്തപുരം എല്‍ ഡി ഫ് പി രാമചന്ദ്രന്‍ നായര്‍ യു ഡി ഫ് ശശി തരൂറ് നായര്‍
ജാതി സമുദായം ജനസംഖ്യ ലഭിക്കേണ്ട ലഭിച്ച സീറ്റുകള്‍‍ +/-
സീറ്റുകള്‍ എല്‍ഡിഫ് യുഡിഫ് എല്‍ യു


നായര്‍ 12.88 3 05 04 +2 +1

ക്രിസ്ത്യന്‍ 18.33 4 04 05 0 +1

മുസ്ലിം 26.88 6 04 04 -2 -2

ഈഴവ 22.91 5 04 05 -1 0

എസ് സി 09.07 2 02 02 0 0

ഒ ബി സി 08.48 2 02 0 0 -2

ജനസംഖ്യാ കണക്കുകള്‍ക്ക് ആധാരം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2004ലെ കേരള പഠനം ആണ് . ലത്തീന്‍ കത്തോലിക്കരുടെ ജനസംഖ്യ പ്രത്യേകം കാണിച്ചിട്ടില്ല. അവര്‍ക്ക് കൂടുതലൊന്നും ലഭിച്ചിട്ടില്ല.