
Wednesday, January 27, 2010
നായര്‍ അവതാര്‍
മാധ്യമം ആഴ്ച്ചപ്പതിപ്പ് കിട്ടിയാല്‍ സത്യാന്വേഷി ആദ്യം വായിക്കുക, ഏറ്റവും അവസാനത്തെ പുറമാണ്. ഒടുക്കം എന്ന പേരില്‍ സഞ്ജയന്‍ എഴുതുന്ന ആ കോളം, ഉള്‍ക്കാഴ്ച്ചയും നര്‍മവും ഒത്തുചേര്‍ന്ന മികച്ച ഒരു സറ്റയറാണ്. ഇത്തവണയും വ്യത്യസ്തമല്ല.എന്‍ എസ് എസ് സമ്മേളനം, നായന്മാര്‍ക്ക് സാമുദായിക സംവരണം വേണമെന്ന ആവശ്യമുന്നയിച്ചതിനെത്തുടര്‍ന്ന് അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും എഴുതിയതു വായിക്കയുണ്ടായി.ഇത്രയ്ക്ക് ഭംഗിയായി,നര്‍മമധുരമായി മറ്റാരും എഴുതിക്കണ്ടില്ല.സഞ്ജയന്‍ ആരെന്ന് അറിയില്ല. അദ്ദേഹത്തിന് സത്യാന്വേഷി അഭിവാദ്യം അര്‍പ്പിക്കുന്നു.നോക്കുക:(ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതാകും)


Subscribe to:
Post Comments (Atom)
എന്‍ എസ് എസ് സമ്മേളനം, നായന്മാര്‍ക്ക് സാമുദായിക സംവരണം വേണമെന്ന ആവശ്യമുന്നയിച്ചതിനെത്തുടര്‍ന്ന് അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും എഴുതിയതു വായിക്കയുണ്ടായി.ഇത്രയ്ക്ക് ഭംഗിയായി,നര്‍മമധുരമായി മറ്റാരും എഴുതിക്കണ്ടില്ല.
ReplyDeleteഅത് തന്നെയാണ് കാര്യം. എന്റെ നാട്ടില്‍ ഞാന്‍ ചില നായന്‍ മാരും മറ്റും പറയുന്നത് കേട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാല്‍ കണ്ട പുലയന്റെയും ചെറുമന്റെയും കാല് പിടിക്കണമെന്ന്. ഇതാണ് ഇവന്റെയൊക്കെ മനസ്സിലിരിപ്പ്. ഇതൊക്കെയാണ് ഈ സംവരണ വിരോധത്തിന്റെ ഉള്ളിലിരിപ്പ്.
ReplyDeleteThank u Joker .
ReplyDeleteസഞ്ജയന്റെ കുറിപ്പിലേക്ക് ശ്രദ്ധ ക്ഷണിച്ചതിനു നന്ദി....
ReplyDelete