ഈ എം എസ്-ആദ്യം ബ്രാഹ്മണൻ...
തിരക്ക് മാറിയില്ല. ഇന്നലെ ദലിത് വോയ്സിൽ ചരിത്രാധ്യാപകനും മലയാളിയും ആയ ഡോ എം എസ് ജയപ്രകാശ് എഴുതിയ ഗസ്റ്റ് എഡിറ്റോറിയൽ കണ്ടു. അതൊന്നു ലിങ്കാമെന്നു വച്ചു. ഈ എം ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ദലിത്/ഒബിസി വിരുദ്ധ-സംവരണവിരുദ്ധ ബ്രാഹ്മണ മാർക്സിസ്റ്റിനെ തുറന്നുകാട്ടുന്ന ഒന്നാന്തരം ലേഖനം. അത് മലയാളത്തിലാക്കാൻ സമയമില്ല. അതുകൊണ്ട് ഇങ്ഗ്ലീഷിൽ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടു തോന്നുന്നവർ ദയവായി ക്ഷമിക്കുക.
ഈ എം ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ദലിത്/ഒബിസി വിരുദ്ധ-സംവരണവിരുദ്ധ ബ്രാഹ്മണ മാർക്സിസ്റ്റിനെ തുറന്നുകാട്ടുന്ന ഒന്നാന്തരം ലേഖനം.
ReplyDeleteകഷ്ടം. ഒന്നാന്തരം ലേഖനമാണത്രെ! ചുമ്മാ അങ്ങേരു കുറേ ഡയലോഗ് അടിച്ചു വച്ചിരിക്കുന്നു എന്നല്ലാതെ എന്തു ഡാറ്റ ആണു അതിലുള്ളത്?
ReplyDeleteഒരു ഡാറ്റ ഇതാ:
ReplyDelete“The propaganda that EMS donated all the wealth to the party voluntarily is a Himalayan lie that contradicts even the admission made by EMS himself. To quote EMS himself:
At this time I began to actively associate with the party programmes as a result of which I was afraid of various actions from the government like acquisition of my property etc. In order to escape from these actions I resolved to legally transfer all my properties, including the one inherited through my mother, in the name of my wife. (EMS, How I became a Communist, p.197).
However , EMS continues: “this did not help matters”. As EMS went into hiding to escape arrest all his properties that were transferred to his wife, were seized by the authorities forcing his wife to flee. This is another lie which EMS cooked to mislead the people. In fact those properties were seized by the authorities not because EMS went into hiding to evade arrest, but because the properties were grossly undervalued for the purpose of transfer depriving the treasury of a substantial revenue by way of stamp duty, registration fee etc.
FABULOUSLY RICH COMMUNIST
Any one can examine the registration records pertaining to the subsequent proceedings initiated by the authorities and get convinced of the veracity of this fact. Later the property came back to his ownership. These developments were then reported in leading dailies of Kerala (Mathrubhoomi, June 12, 1942).“
enthokke paranjalum EMS ente parinte avasaanam ulla 'namboothiripaadu' oru 'paadu' (scar) aayi avasheshikkunnoo! indian communist prasthanam thudakkathile brahmanyathal highjack cheyyappettathum athinte valarcha muradichu pokan oru kaaranm aayi ennu thonnunnoo.
ReplyDelete