ഹേമന്ത് കര്‍ക്കരെ എന്ന എ ടി എസ് മേധാവിയെ കൊന്നത് രാജ്യത്തെ ഇന്റലിജന്‍സ് ബ്യൂറൊയുടെ ഗൂഢാലോചന പ്രകാരം ആയിരുന്നു എന്ന് പരസ്യമായി,തെളിവുകള്‍ സഹിതം ആരോപിക്കുന്ന പുസ്തകം പുറത്തിറങ്ങിയപ്പോള്‍ സത്യാന്വേഷി, ആ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു:'കര്‍ക്കരെയെ ആരാണു കൊന്നത്?'. പുസ്തകം പുറത്തുവന്നിട്ട് മാസം ഒന്നുകഴിഞ്ഞിട്ടും ഇന്റലിജന്‍സ് ബ്യൂറോയോ മാധ്യമങ്ങളോ ഇതുവരെ ആ പുസ്തകം കണ്ടതായിപ്പോലും നടിച്ചിട്ടില്ല. ഇത്രയ്ക്ക് ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടും ഐ ബിയും മാധ്യമങ്ങളും ഇങ്ങനെ നിശ്ശബ്ദരായിരിക്കാന്‍ എന്താവും കാരണം? പുസ്തകത്തെക്കുറിച്ച് കെ ഹരിദാസ് മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ (2009 ഡിസംബര്‍ 28 ലക്കം) എഴുതിയ കവര്‍ സ്ടോറി വായിക്കുമ്പോള്‍ അതിന്റെ ഗുട്ടന്‍സ് കുറച്ചെങ്കിലും പിടികിട്ടും.ആ ലേഖനം ഇവിടെ ക്ലിക്കി വായിക്കാം.പിന്നെയും സംശയമുള്ളവര്‍ ഗ്രന്ഥകര്‍ത്താവ് എസ് എം മുശ്റിഫുമായി കെ ഹരിദാസ് തന്നെ നടത്തിയ ഈ അഭിമുഖവും വായിക്കുക.
പുസ്തകം പുറത്തുവന്നിട്ട് മാസം ഒന്നുകഴിഞ്ഞിട്ടും ഇന്റലിജന്‍സ് ബ്യൂറോയോ മാധ്യമങ്ങളോ ഇതുവരെ ആ പുസ്തകം കണ്ടതായിപ്പോലും നടിച്ചിട്ടില്ല. ഇത്രയ്ക്ക് ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടും ഐ ബിയും മാധ്യമങ്ങളും ഇങ്ങനെ നിശ്ശബ്ദരായിരിക്കാന്‍ എന്താവും കാരണം? പുസ്തകത്തെക്കുറിച്ച് കെ ഹരിദാസ് മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ (2009 ഡിസംബര്‍ 28 ലക്കം) എഴുതിയ കവര്‍ സ്ടോറി വായിക്കുമ്പോള്‍ അതിന്റെ ഗുട്ടന്‍സ് കുറച്ചെങ്കിലും പിടികിട്ടും
ReplyDelete"ഇത്രയ്ക്ക് ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടും ഐ ബിയും മാധ്യമങ്ങളും ഇങ്ങനെ നിശ്ശബ്ദരായിരിക്കാന്‍ എന്താവും കാരണം."
ReplyDeleteഉദരനിമിത്തം ബഹുകൃത വേഷം എന്ന ആപ്തവാക്യാര്ത്ഥം വിരമിക്കലിനു ശേഷം പുത്തകമിറക്കി ഉപാ/യജീവനം നടത്തുന്ന ഉദ്യോഗസ്ഥ/വേശ്യ/കള്ളന് കഴുവേറികളെക്കുറിച്ചൊക്കെ അവര്‍ക്കും സാമാന്യ ബോധമുണ്ടാകുമെന്നേ ഷെമി.
അല്ലാതെ മറുപടി ഇല്ലാഞ്ഞിട്ടല്ല. ഹ ഹ ഹ .
ReplyDelete