പോസ്റ്റ് ഹിന്ദു ഇന്‍ഡ്യ- കാഞ്ച ഐലയ്യ
ഇന്‍ഡ്യയിലെ ദലിത് -ബഹുജന്‍ ബുദ്ധിജീവികളില്‍ അഗ്രഗണ്യനാണ് കേരളീയര്‍ക്കു സുപരിചിതനായ കാഞ്ച ഐലയ്യ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം ലോകപ്രശസ്ത പ്രസാധകരായ സേജ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.കൊച്ചിയില്‍ ഈയിടെ അവസാനിച്ച രാഷ്ട്രാന്തര പുസ്തക മേളയില്‍ ആ പുസ്തകം ഉണ്ടായിരുന്നു. മലയാളമുള്‍പ്പെടെയുള്ള ഇന്‍ഡ്യന്‍ ഭാഷകളില്‍ പുസ്തകം ഉടന്‍ പുറത്തുവരും എന്നു പ്രതീക്ഷിക്കുന്നു. പുസ്തകത്തിന്റെ ഒരു റിവ്യൂ 'പ്രബോധനം' എന്ന ജമാ-അത്തെ ഇസ്ലാമി വാരികയിലാണ് ആദ്യം (മലയാളത്തില്‍)വന്നത്. അതിവിടെ എടുത്തു ചേര്‍ക്കുന്നു.
"ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രാഹ്മണിക് വരേണ്യതയില്‍ അധിഷ്ടിതമായ ഹിന്ദുത്വം തകര്‍ന്നു പോവുകയാണെന്നും ദലിത്-ബഹുജന്‍ മുന്‍കൈയിലുള്ള സാമൂഹിക,ആത്മീയ,രാഷ്ട്രീയ വിപ്ളവം ഇന്‍ഡ്യയില്‍ വികസിച്ചുവരികയാണെന്നും അദ്ദേഹം വാദിക്കുന്നു.ജാതിമേല്‍ക്കോയ്മയിലധിഷ്ടിതമായ ഹിന്ദുത്വം ആത്മീയ ഫാഷിസത്തിന്റെ പ്രചാരകരാവുന്നതിന്റെ ചിത്രമാണ് ഐലയ്യ വിവരിക്കുന്നത്."
[നിരൂപണത്തില്‍ നിന്ന്]
ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രാഹ്മണിക് വരേണ്യതയില്‍ അധിഷ്ടിതമായ ഹിന്ദുത്വം തകര്‍ന്നു പോവുകയാണെന്നും ദലിത്-ബഹുജന്‍ മുന്‍കൈയിലുള്ള സാമൂഹിക,ആത്മീയ,രാഷ്ട്രീയ വിപ്ളവം ഇന്‍ഡ്യയില്‍ വികസിച്ചുവരികയാണെന്നും അദ്ദേഹം വാദിക്കുന്നു.ജാതിമേല്‍ക്കോയ്മയിലധിഷ്ടിതമായ ഹിന്ദുത്വം ആത്മീയ ഫാഷിസത്തിന്റെ പ്രചാരകരാവുന്നതിന്റെ ചിത്രമാണ് ഐലയ്യ വിവരിക്കുന്നത്.
ReplyDelete