Sunday, January 24, 2010

മഞ്ഞയില്‍നിന്ന് കാവിയിലേക്ക്?

എസ് എന്‍ ഡി പി യോഗം മിനിഞ്ഞാന്ന് (ജനുവരി 22 ന്) കൊച്ചിയില്‍ നടത്തിയ അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലെ ന്യുനപക്ഷ(മുസ്ലിം) വിരുദ്ധ പരാമര്‍ശങ്ങളെ സംബന്ധിച്ച്,
സംവരണം,പി എസ് സി മെറിറ്റ് അട്ടിമറി തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണപ്രധാനമായ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ളയാളും എസ് കെ ബിശ്വാസ് ഐ ഏ എസ് എഴുതിയ'Nine Decades of Marxism in the land of Brahminism' എന്ന പുസ്തകം 'ബ്രാഹ്മണ മാര്‍ക്സിസം' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തയാളുമായ ശ്രീ. സുദേഷ് എം ആര്‍, തന്‍റെ ബ്ളോഗില്‍ ഇട്ടിരുന്ന പോസ്റ്റ് മിനിഞ്ഞാന്നു തന്നെ കണ്‌ടിരുന്നു. ഇന്നലെ ആ ലേഖനം മാധ്യമം ദിനപത്രത്തിലും കണ്ടു.(വെട്ടിച്ചുരുക്കല്‍ വരുത്തിയിട്ടുണ്ടെന്നു തോന്നുന്നു.)വാസ്തവത്തില്‍ സത്യാന്വേഷി പറയാനുദ്ദേശിച്ച കാര്യങ്ങളാണ് സുദേഷ് എഴുതിയിരിക്കുന്നത്.ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ ഇല്ല. 2010ലെ അവകാശ പ്രഖ്യാപന രേഖ സംഘടിപ്പിക്കാന്‍ വൈകിയതിനാലാണ് ഈ പോസ്റ്റ് ഇന്നലെത്തന്നെ ഇടാന്‍ കഴിയാഞ്ഞത്.ആ രേഖ ഇവിടെ എടുത്തു ചേര്‍ക്കുന്നു.
2010ലെ അവകാശ പ്രഖ്യാപനം-കരട്

6 comments:

  1. വാസ്തവത്തില്‍ സത്യാന്വേഷി പറയാനുദ്ദേശിച്ച കാര്യങ്ങളാണ് സുദേഷ് എഴുതിയിരിക്കുന്നത്.ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ ഇല്ല.

    ReplyDelete
  2. തങ്കളുടെ ബ്ലൊഗ് ശ്രദ്ദയിപെട്ടിട്ടേയുള്ളൂ...
    ഭാവുകങ്ങള്‍...

    http://www.punarvaayana.tk

    ReplyDelete
  3. അതിശക്തമായ നിരീക്ഷണങ്ങള്‍ നന്ദി.ഒന്നു വിയോജിക്കാനുള്ള പഴുതെങ്കിലും ഇടാമായിരുന്നു.എസ്.എന്‍.ഡി.പിയുടെ ബുദ്ധികേന്ദ്രം തീരെ ദുര്‍ബലമാണന്നത് ആസമുദായത്തിലെ യുവാക്കള്‍ക്ക് ബോധ്യമുണ്ട്.നമ്പൂതിരി മുതല്‍ നായാടിവരെ ഒരുപാത്രത്തില്‍ നിന്നും ഭക്ഷിക്കുന്ന ചിത്രം സ്വപ്നം കാണാന്‍ ശ്രീമാന്‍ വെള്ളാപ്പള്ളിക്കല്ലാതെ സാമൂഹ്യചരിത്രം ബോധ്യമുള്ള ആര്‍ക്കെങ്കിലുമാകുമോ..?വരെട്ടെ..പിന്നെ വരാം .

    ReplyDelete