എൽ കെ ആഡ്‌വാണി എന്ന സിന്ധി ഖത്രിയുടെ കാര്യം പോക്കാണെന്ന് സത്യാന്വേഷിയും മറ്റും പറയുമ്പോൾ വിശ്വാസം വരാത്തവർ ഈ വാർത്ത കൂടി നോക്കൂ:
മനോരമയിലാണിതു വന്നത്.ഇന്നലെ ചാനലുകളിലും കേട്ടിരുന്നു. നൊമ്മടെ മാതൃഭൂമിയിൽ കണ്ടില്ല;നെറ്റ് എഡിഷനിൽ.
അഡ്വാനി പഴകിപ്പോയ അച്ചാര്‍ പോലെ:മനോഹര്‍ പരീക്കര്‍ സ്വന്തം ലേഖകന്‍ പനജി: പഴകിപ്പോയ അച്ചാര്‍ പോലെയാണ് എല്‍.കെ. അഡ്വാനി എന്നു ബിജെപി നേതാവും ഗോവയുടെ മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന അഡ്വാനിയുടെ കാലാവധി കഴിഞ്ഞുവെന്നു പരീക്കര്‍ പ്രാദേശിക ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഡ്വാനിയെ പരീക്കര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുകയും ചെയ്തു. 'അഡ്വാനിജിയുടെ ഇന്നിങ്സ് ഇപ്പോള്‍ പൂര്‍ണതയിലെത്തിയിരിക്കുകയാണ്; സച്ചിനെപ്പോലെ. എത്ര ഇന്നിങ്സ് എടുത്താലും ഒരു സമയമാകുമ്പോള്‍ അദ്ദേഹം കളി നിര്‍ത്തേണ്ടതായി വരും. പാകമാകാന്‍ ഒരു കൊല്ലമെടുക്കുന്ന അച്ചാറു പോലെ എന്നും പറയാം. രണ്ടുകൊല്ലം വച്ചുകൊണ്ടിരുന്നാല്‍ അതു ചീത്തയായിപ്പോവുകയും ചെയ്യും.ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാല്‍ പിന്നെ അഡ്വാനി പാര്‍ട്ടിയുടെ ഒരു രക്ഷാകര്‍ത്തൃസ്ഥാനത്തു പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നു പരീക്കര്‍ പറഞ്ഞു. ചാനലുമായുള്ള അഭിമുഖത്തിലെ കാര്യങ്ങള്‍ പിന്നീടു നിഷേധിച്ചെങ്കിലും 40-50 വയസ്സുള്ള ആരെങ്കിലും പാര്‍ട്ടിയുടെ ചുമതല വഹിക്കുന്നതാവും നല്ലതെന്ന തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പരീക്കര്‍ പറഞ്ഞു. രാജ്നാഥ് സിങ്ങിനു ശേഷം പാര്‍ട്ടി പ്രസിഡന്റാകും എന്നു കരുതപ്പെടുന്നവരിലൊരാളാണു മനോഹര്‍ പരീക്കർ.(വാർത്ത ഇന്നത്തെ-23/9/2009-പത്രത്തിൽ)
ഈ അച്ചാർ ദൃഷ്ടാന്തം വാജ്പേയിക്കെതിരെ ആരെങ്കിലും എന്നെങ്കിലും ഉന്നയിച്ചിട്ടുണ്ടോ എന്നോർത്തുനോക്കൂ.
അഡ്വാനി പഴകിപ്പോയ അച്ചാര്‍ പോലെ:മനോഹര്‍ പരീക്കര്‍ സ്വന്തം ലേഖകന്‍ പനജി: പഴകിപ്പോയ അച്ചാര്‍ പോലെയാണ് എല്‍.കെ. അഡ്വാനി എന്നു ബിജെപി നേതാവും ഗോവയുടെ മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന അഡ്വാനിയുടെ കാലാവധി കഴിഞ്ഞുവെന്നു പരീക്കര്‍ പ്രാദേശിക ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഡ്വാനിയെ പരീക്കര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുകയും ചെയ്തു. 'അഡ്വാനിജിയുടെ ഇന്നിങ്സ് ഇപ്പോള്‍ പൂര്‍ണതയിലെത്തിയിരിക്കുകയാണ്; സച്ചിനെപ്പോലെ. എത്ര ഇന്നിങ്സ് എടുത്താലും ഒരു സമയമാകുമ്പോള്‍ അദ്ദേഹം കളി നിര്‍ത്തേണ്ടതായി വരും. പാകമാകാന്‍ ഒരു കൊല്ലമെടുക്കുന്ന അച്ചാറു പോലെ എന്നും പറയാം. രണ്ടുകൊല്ലം വച്ചുകൊണ്ടിരുന്നാല്‍ അതു ചീത്തയായിപ്പോവുകയും ചെയ്യും.ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാല്‍ പിന്നെ അഡ്വാനി പാര്‍ട്ടിയുടെ ഒരു രക്ഷാകര്‍ത്തൃസ്ഥാനത്തു പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നു പരീക്കര്‍ പറഞ്ഞു. ചാനലുമായുള്ള അഭിമുഖത്തിലെ കാര്യങ്ങള്‍ പിന്നീടു നിഷേധിച്ചെങ്കിലും 40-50 വയസ്സുള്ള ആരെങ്കിലും പാര്‍ട്ടിയുടെ ചുമതല വഹിക്കുന്നതാവും നല്ലതെന്ന തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പരീക്കര്‍ പറഞ്ഞു. രാജ്നാഥ് സിങ്ങിനു ശേഷം പാര്‍ട്ടി പ്രസിഡന്റാകും എന്നു കരുതപ്പെടുന്നവരിലൊരാളാണു മനോഹര്‍ പരീക്കർ.
ReplyDelete(വാർത്ത ഇന്നത്തെ-23/9/2009-പത്രത്തിൽ)
ഈ അച്ചാർ ദൃഷ്ടാന്തം വാജ്പേയിക്കെതിരെ ആരെങ്കിലും എന്നെങ്കിലും ഉന്നയിച്ചിട്ടുണ്ടോ എന്നോർത്തുനോക്കൂ.