Thursday, December 24, 2009
ഇസ്ലാമിക ഭീകരവാദവും സാമ്രാജ്യത്വവും
"സാമ്രാജ്യത്വത്തിനെതിരായി നീങ്ങിയ കാലം മുതലാണ് ഇസ്ലാമിക ഭീകരവാദം വലിയൊരു വിപത്തായി ആഗോള തലത്തില്‍ ചിത്രീകരിക്കപ്പെടുന്നത് . അതിനു മുന്‍പ് അത് സാമ്രാജ്യത്വത്തിന്റെ ഉത്പ്പന്നവും അതിന്റെ സഖ്യശക്തിയുമായിരുന്നു. ഇസ്ലാം ഭീകരവാദത്തിന്റെ മധ്യകാല നീതിബോധവും അതിന്റെ സ്ത്രീവിരുദ്ധതയും ജനാധിപത്യ രാഹിത്യവുമൊന്നും അന്ന് അമേരിക്കയ്ക്കോ സാമ്രാജ്യത്വാനുകൂല മാധ്യമങ്ങള്‍ക്കോ വിഷയമായിരുന്നില്ല. ഈ വസ്തുതകള്‍ അവഗണിച്ചുകൊണ്ടു നടക്കുന്ന ഭീകരവാദ വിരുദ്ധ വിലാപങ്ങള്‍ എത്ര ഉച്ചത്തിലുള്ളതായാലും അപൂര്‍ണവും കേന്ദ്രസ്ഥാനത്തു സ്പര്‍ശിക്കാത്തതും ആയിരിക്കും." കെ ഹരിദാസ് 'സമകാലിക മലയാളം വാരിക' യില്‍ എഴുതിയ ഭീകരവാദത്തിന്റെ നിറഭേദങ്ങള്‍ എന്ന ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്. ചിന്തനീയമായ ഈ ലേഖനം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുക
Labels:
ഇസ്ലാം,
ഭീകരവാദം,
സാമ്രാജ്യത്വം
Subscribe to:
Post Comments (Atom)
കെ ഹരിദാസ് 'സമകാലിക മലയാളം വാരിക' യില്‍ എഴുതിയ ഭീകരവാദത്തിന്റെ നിറഭേദങ്ങള്‍ എന്ന ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്. ചിന്തനീയമായ ഈ ലേഖനം മുഴുവനായി വായിക്കാന്‍............
ReplyDeleteപൊതു പ്രവർത്തനവും- ലൈംഗിക അരാജകത്വവും.
ReplyDeleteപുലരിലേക്ക് സ്വാഗതം