ഇല്ലാത്ത ലൌജിഹാദിന്റെ പേരില്‍ മാധ്യമങ്ങള്‍ എങ്ങനൊണ് വിദ്വേഷ നിര്‍മിതി നടത്തിയതെന്ന് വസ്തുതാപരമായി സ്ഥാപിക്കുന്ന ഗവേഷണ പഠനം. വി എ എം അഷ്റഫ് ആണ് ഈ പഠനം നടത്തിയത്. ദയവായി വായിക്കുക.(ഫുള്‍സ്ക്രീനില്‍ കാണാന്‍ ആ ഓപ്ഷനില്‍ അമര്‍ത്തുക.) Love Jihad
അഷറഫ് ഒട്ടേറെ പെയിനെടുത്താണിതു ചെയ്തിരിക്കുന്നതെന്നു വായിച്ചപ്പോള്‍ മനസ്സിലായി. പക്ഷേ അംഗീകാരം കിട്ടില്ല. മുസ്ലിങ്ങളുടെ ഗതികേടാണത്. മുസ്ലിങ്ങള്‍ക്കെതിരായ മുന്‍വിധികള്‍ അത്ര രൂഢമൂലമാണ് ജനമനസ്സുകളില്‍.
അഷറഫ് ഒട്ടേറെ പെയിനെടുത്താണിതു ചെയ്തിരിക്കുന്നതെന്നു വായിച്ചപ്പോള്‍ മനസ്സിലായി. പക്ഷേ അംഗീകാരം കിട്ടില്ല. മുസ്ലിങ്ങളുടെ ഗതികേടാണത്. മുസ്ലിങ്ങള്‍ക്കെതിരായ മുന്‍വിധികള്‍ അത്ര രൂഢമൂലമാണ് ജനമനസ്സുകളില്‍.
ReplyDeleteമുകളിലെ കമന്റ് സ്വതന്ത്രചിന്തകന്റേതാണ്.
ReplyDelete