Thursday, October 21, 2010

ലൌജിഹാദും ഇന്‍ഡ്യന്‍ അച്ചടി മാധ്യമങ്ങളും

ഇല്ലാത്ത ലൌജിഹാദിന്റെ പേരില്‍ മാധ്യമങ്ങള്‍ എങ്ങനൊണ് വിദ്വേഷ നിര്‍മിതി നടത്തിയതെന്ന് വസ്തുതാപരമായി സ്ഥാപിക്കുന്ന ഗവേഷണ പഠനം. വി എ എം അഷ്റഫ് ആണ് ഈ പഠനം നടത്തിയത്. ദയവായി വായിക്കുക.(ഫുള്‍സ്ക്രീനില്‍ കാണാന്‍ ആ ഓപ്ഷനില്‍ അമര്‍ത്തുക.)
Love Jihad

2 comments:

  1. അഷറഫ് ഒട്ടേറെ പെയിനെടുത്താണിതു ചെയ്തിരിക്കുന്നതെന്നു വായിച്ചപ്പോള്‍ മനസ്സിലായി. പക്ഷേ അംഗീകാരം കിട്ടില്ല. മുസ്ലിങ്ങളുടെ ഗതികേടാണത്. മുസ്ലിങ്ങള്‍ക്കെതിരായ മുന്‍വിധികള്‍ അത്ര രൂഢമൂലമാണ് ജനമനസ്സുകളില്‍.

    ReplyDelete
  2. മുകളിലെ കമന്റ് സ്വതന്ത്രചിന്തകന്റേതാണ്.

    ReplyDelete