Saturday, October 3, 2009

സരസ്വതിയെ പുറത്താക്കി ലക്ഷ്മിയ്ക്കു പിന്നാലെ

SARASWATI KICKED OUT IN OUR CRAZE FOR LAKSHMI

How can we end corruption & exploitation when Hindu values worship the filthy rich?


പുതിയ ലക്കം ദലിത് വോയ്സ് മാഗസിന്റെ എഡിറ്റോറിയൽ, ഇൻഡ്യയിൽ അഴിമതിയും ചൂഷണവും അവസാനിക്കാത്തതിന്റെ കാരണം അന്വേഷിക്കുന്നു. സരസ്വതിയെ പുറത്താക്കി ലക്ഷ്മി ദേവിയ്ക്കു പിന്നാലെ ഓടുന്ന ഹിന്ദു മൂല്യവ്യവസ്ഥിതിയെ വിമർശന വിധേയമാക്കുകയാണ് എഡിറ്റർ വി റ്റി രാജ്ശേഖർ. ഇവിടെ ക്ലിക്കിയാൽ അതു വായിക്കാം

2 comments:

  1. പുതിയ ലക്കം ദലിത് വോയ്സ് മാഗസിന്റെ എഡിറ്റോറിയൽ, ഇൻഡ്യയിൽ അഴിമതിയും ചൂഷണവും അവസാനിക്കാത്തതിന്റെ കാരണം അന്വേഷിക്കുന്നു. സരസ്വതിയെ പുറത്താക്കി ലക്ഷ്മി ദേവിയ്ക്കു പിന്നാലെ ഓടുന്ന ഹിന്ദു മൂല്യവ്യവസ്ഥിതിയെ വിമർശന വിധേയമാക്കുകയാണ് എഡിറ്റർ വി റ്റി രാജ്ശേഖർ.

    ReplyDelete
  2. തുണി ഉടുക്കാത്ത “കീഴാള” ദേവിയേക്കാള്‍ ഭേദമാണേ..

    ReplyDelete