
"The important question in this regard is that why ideologically different BJP, Congress and the left are united in their support to the women reservation bill. The reason of their united stand on the issue lies in their common upper caste mentality which is wary of the caste question. The politics of hindutva and class struggle converge on one point of their opposition to the caste question. The caste question poses challenges to left, right and centre alike. The policy, programme, strategy, tactics, ideology of these forces have all been severely disturbed by the caste question. The success of their projects lies in how much they are successful in putting the caste question under the carpet."
(A Different Perspective On Women Reservation
By Ashok Yadav)
പലപ്പോഴും ഇടതും കാവിയും തമ്മിലുള്ള അകലം കുറഞ്ഞ് വരുന്നത് കാണാനാവുന്നുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ സാഹചര്യത്തില്‍ എന്ത് സോഷ്യലിസം എന്ത് കമ്യൂണിസം അധികാരം കൈപ്പിട്റ്റിയിലൊതുക്കാന് ഫൈവ് സ്റ്റാര്‍ അടവ് നയങ്ങളുമായാണ് ഇപ്പോള്‍ പാര്‍ട്ടി നടക്കുന്നത്. ബില്ലിന്റെ പിന്നിലുള്ള കളികളില്‍ കാവിക്കും , ചുവപ്പിന്നുമുള്ള ലക്ഷ്യം ഒന്ന് മാത്രം. സംവരണ കാര്യത്തില്‍ ഇവര്‍ ഒരേ തൂവല്‍ പക്ഷികളാണല്ലോ.
ReplyDelete